SPECIAL REPORTപൊതുയിടങ്ങളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കണം; പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം നായ്ക്കള്‍ കയറാതിരിക്കാന്‍ നടപടികള്‍ ഉണ്ടാകണം; പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെല്‍ട്ടര്‍ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതിമറുനാടൻ മലയാളി ഡെസ്ക്7 Nov 2025 11:44 AM IST